Saturday, November 21, 2009


പുതിയ ഒരാളുടെ വാറാവു ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തെ mattimarichekkam ...........................................

പക്ഷെ പഴയരോലാളുടെസ്ഥാനത്തിനു പകരമാവില്ല ...................

ഒരിക്കലും ............



Tuesday, September 8, 2009

എന്റെ പ്രണയമേ....................

അറിയാതെ പരയുവനഗ്രതിചോരെന്‍ പ്രണയത്തെ നീ തിരസ്കരിച്ചു .......................

നിന്റെ മരുപടിയെന്നെ വേദനിപ്പിച്ചില്ല................

കാരണം ഞ്ണന്‍ നിന്നെ സ്നേതിചിരിന്നത് നിന്റെ അനുവാദത്തോടെ ആയിരുന്നില്ല...............................

നിനക്കായ്‌ ഞാന്‍ തുറന്നിട്ട ജാലകത്തിലൂടെ വരുന്ന നേര്ത്ത കട്ട് ,ഓരോരോ കളങ്ങളില്‍ എന്നോട് എന്തൊക്കെയോ പറയുവാനായി ആഗ്രഹിചിരുന്നിരിക്കണം ......................

അവയുടെ ഗന്ധവും തഴുകലും എനിക്ക് ചിരപരിചിതമാണ്...........ഞാന്‍ നിന്നെ മറക്കുവാന്‍ ശ്രമിച്ചാലും അവയെന്നെ നിഴലുപോള്‍ പിന്തുടരും..........

യാത്രയിലും........................................................