Thursday, September 16, 2010

.........

Ethranaal akannirinnaalum.......
Ethrayokke pinanghiyaalum......
Ethraneram kaanaathirunnaalum.....Nee Enteyaanu.......Ente maathram...

...........................

Avan mazhayaanu......................
ninakkatha nerath oodi varunna puthumazha........
വാഗ്ടാനതുന്റെ സംരക്ഷനമില്ലാതെ...........
കടപ്പാടിന്റെ ബന്ധനങ്ങളില്ലാതെ ..........
വെറുതെ...വെറുതെ.... ഞാനൊരുപാട് സ്നേഹിക്കപ്പെട്ടിരിന്നു......
എന്നാ ഓര്‍മ്മ നല്‍കുന്ന.....പ്രണയമഴ............

Thursday, September 2, 2010

എപ്പോഴെങ്ങിലും സ്നേഹത്തിനു വേണ്ടി കൊതിക്കാത്തവര്‍ ആരാണുള്ളത്.....
അകലങ്ങള്‍ അകട്ടിയാലും...മധുരമുള്ള ഒരുപാട് ഓര്‍മകളുമായി നമുക്ക് പ്രിയപ്പെട്ടവര്‍ എന്നും നമ്മോടൊപ്പമുണ്ട്....
ഇരുളില്‍ പൂവിരിഞ്ഞത് നിമിഷങ്ങല്‍ക്കിടയിലെ ഇത് മാത്രയിലാണോ.....പൂവിന്റെ ഗന്ധം കാറ്റില്‍ പറയുന്നത്...ഇതലുകല്‍ക്കിടയിലെ ഇതു തുടിപ്പില്‍ നിന്നാണോ...അവിടെയാണ് എനിക്ക് അവനോടുള്ള പ്രണയം.....