അറിയാതെ പരയുവനഗ്രതിചോരെന് പ്രണയത്തെ നീ തിരസ്കരിച്ചു .......................
നിന്റെ മരുപടിയെന്നെ വേദനിപ്പിച്ചില്ല................
കാരണം ഞ്ണന് നിന്നെ സ്നേതിചിരിന്നത് നിന്റെ അനുവാദത്തോടെ ആയിരുന്നില്ല...............................
നിനക്കായ് ഞാന്‍ തുറന്നിട്ട ഈ ജാലകത്തിലൂടെ വരുന്ന നേര്‍ത്ത കട്ട് ,ഓരോരോ കളങ്ങളില്‍ എന്നോട് എന്തൊക്കെയോ പറയുവാനായി ആഗ്രഹിചിരുന്നിരിക്കണം ......................
അവയുടെ ഗന്ധവും തഴുകലും എനിക്ക് ചിരപരിചിതമാണ്...........ഞാന്‍ നിന്നെ മറക്കുവാന്‍ ശ്രമിച്ചാലും അവയെന്നെ നിഴലുപോള്‍ പിന്തുടരും..........
ഈ യാത്രയിലും........................................................
http://hemanjali.blogspot.com/
ReplyDelete