എപ്പോഴെങ്ങിലും സ്നേഹത്തിനു വേണ്ടി കൊതിക്കാത്തവര്‍ ആരാണുള്ളത്.....
അകലങ്ങള്‍ അകട്ടിയാലും...മധുരമുള്ള ഒരുപാട് ഓര്‍മകളുമായി നമുക്ക് പ്രിയപ്പെട്ടവര്‍ എന്നും നമ്മോടൊപ്പമുണ്ട്....
ഇരുളില്‍ പൂവിരിഞ്ഞത് നിമിഷങ്ങല്‍ക്കിടയിലെ ഇത് മാത്രയിലാണോ.....പൂവിന്റെ ഗന്ധം കാറ്റില്‍ പറയുന്നത്...ഇതലുകല്‍ക്കിടയിലെ ഇതു തുടിപ്പില്‍ നിന്നാണോ...അവിടെയാണ് എനിക്ക് അവനോടുള്ള പ്രണയം.....
http://hemanjali.blogspot.com/
ReplyDelete